ചൂ​​ര​​ക്കു​​ന്നി​​ല്‍ വന്‍ തീ​​പി​​ടി​​ത്തം ; പ​​ത്തേ​​ക്ക​​റോ​​ളം സ്ഥ​​ലം ക​​ത്തി​​ന​​ശി​​ച്ചു

For full experience, Download our mobile application:
Get it on Google Play

ക​​ങ്ങ​​ഴ : ചൂ​​ര​​ക്കു​​ന്നി​​ല്‍ വന്‍ തീ​​പി​​ടി​​ത്തം. പ​​ത്തേ​​ക്ക​​റോ​​ളം സ്ഥ​​ലം ക​​ത്തി​​ന​​ശി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി 9.30നാ​​ണ് ആ​​ദ്യം തീ​​പി​​ടി​ത്ത​​മു​​ണ്ടാ​​യ​​ത്. വാ​​യ്പൂ​​ര്‍ സ്വ​​ദേ​​ശി തൊ​​ണ്ടി​​യാ​​ര്‍​​വ​​ലി​​ല്‍ ഇ​​സ്മാ​​യി​​ല്‍​​കു​​ട്ടി റാ​​വു​​ത്ത​​ര്‍, പ​​ത്ത​​നാ​​ട് മ​​ണി​​യം​​കു​​ള​​ത്ത് അ​​ബു എ​​ന്നി​​വ​​രു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള സ്ഥ​​ല​​ത്താ​​ണ് ആ​​ദ്യം തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ​​ത്. തു​​ട​​ര്‍​​ന്ന് സ​​മീ​​പ​​ത്തെ പ​​റ​​മ്പു​​ക​​ളി​​ലേ​​ക്കു തീ ​​പടരു​​ക​​യാ​​യി​​രു​​ന്നു.

വ​​ര്‍​​ഷ​​ങ്ങ​​ളാ​​യി കാ​​ടു​​ക​​യ​​റി​​ക്കി​​ട​​ന്നതാണ് കു​​ന്ന്. ഇത് പൂ​​ര്‍​​ണ​​മാ​​യി ക​​ത്തി​​ന​​ശി​​ച്ചു. വി​​വ​​ര​​മ​​റി​​ഞ്ഞ് പാ​​മ്പാ​​ടി​​യി​​ല്‍ ​നി​​ന്നും ഫ​​യ​​ര്‍​​ഫോ​​ഴ്സ് എ​​ത്തി രാ​​ത്രി 12-നാ​​ണ് തീ ​​നി​​യ​​ന്ത്ര​​ണ​ വി​​ധേ​​യ​​മാ​​ക്കി​​യ​​ത്. നാ​​ട്ടു​​കാ​​രും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും ചേ​​ര്‍​​ന്ന് സ​​മീ​​പ​​ത്തെ കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ലേ​​ക്ക് വ്യാ​​പി​​ക്കാ​​തെ തീ​ നി​​യ​​ന്ത്രി​​ച്ച​​തി​​നാ​​ല്‍ വ​​ലി​​യ ന​​ഷ്ട​​മാ​​ണ് ഒ​​ഴി​​വാക്കാനായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന...

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...