സംഗീതാര്‍ച്ചന നടത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ചോറ്റാനിക്കര ദേവിക്ഷേത്ര നവരാത്രി മണ്ഡപത്തില്‍ സംഗീതാര്‍ച്ചന നടത്തി. തിരുവനന്തപുരം ശാസ്തമംഗലം വാനമ്പാടിയുടെ ഗായകരാണ് സംഗീതാര്‍ച്ചന നടത്തിയത്. തിരുവനന്തപുരം ഗവ വിമന്‍സ് കോളേജില്‍ നിന്ന് സംഗീതത്തില്‍ ബിരുദം കരസ്ഥമാക്കിയവരുടെ കൂട്ടായ്മയാണ് വാനമ്പാടി. സംഘത്തിലെ പതിമൂന്നോളം വനിത ഗായകരാണ് ശാസ്തമംഗലം സുശീലാമ്മയുടെ നേതൃത്വത്തില്‍ ചോറ്റാനിക്കരയില്‍ സംഗീതാര്‍ച്ചനയില്‍ പങ്കെടുത്തത്. ആള്‍ ഇന്ത്യാ റേഡിയോയിലും മറ്റും വിവിധ സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നവരാണ് വാനമ്പാടിയിലെ ഗായകര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു; ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം

0
മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്

0
തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ...

സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ എതിരാളികൾ നടത്തിയ ശ്രമമാണിതെന്നും ഇത്തരം ഭീരുത്വ നടപടികളിൽ ഭയപ്പെടില്ലെന്നും...

0
ഡൽഹി: സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും...