ക്രിസ്റ്റിന മറിയം സിജുവിന് മൂന്നാം സ്ഥാനം ; ജില്ല ശിശുക്ഷേമ സമിതിയ്ക്ക് ചരിത്രനേട്ടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന മലയാളം എൽ.പി വിഭാഗം പ്രസംഗ മൽസരത്തിൽ പന്തളം കൈപ്പുഴ നോർത്ത് എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ക്രിസ്റ്റിന മറിയം സിജു മൂന്നാം സ്ഥാനം നേടി. ജില്ലതല മൽസരത്തിൽ ക്രിസ്റ്റിന രണ്ടാം സ്ഥാനം നേടിയിരുന്നു. ജില്ല തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചവരാണ് സംസ്ഥാനതല മൽസരങ്ങളിൽ പങ്കെടുത്തത്.

പത്തനംതിട്ട ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ് എൽ.പി വിഭാഗം മലയാളം പ്രസംഗ മൽസരത്തിൽ ജില്ലയിൽനിന്നും ഒരു വിദ്യാർത്ഥി സംസ്ഥാന തലത്തിൽ വിജയം നേടുന്നത്. കുളനട ഉള്ളന്നൂർ മറ്റത്ത് വീട്ടിൽ അദ്ധ്യാപകൻ സിജു ഫിലിപ്പ്, പന്തളം – കൈപ്പുഴ ഗിരിദീപം എൽ.പി.എസ് ഹെഡ്മിസ്ട്രസ് ഷെറിൻ ജോർജ്ജ് എന്നിവരുടെ ഇളയ മകളാണ് ക്രിസ്റ്റിന മറിയം സിജു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി

0
കാസർകോട്: കാസർകോട് ബേക്കൽ കോട്ടക്ക് സമീപം രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി....

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...
CRIME SCENE

കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്മാറയിലാണ്...

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ...