ഫലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും അടൂരിൽ 31ന് നടക്കും

For full experience, Download our mobile application:
Get it on Google Play

അടൂർ: പിറന്ന ഭൂമി സയണിസ്റ്റുകളിൽ നിന്ന് തിരിച്ചുപിടിക്കാൻ പൊരുതുന്ന ഫലസ്തീൻ ജനതയ്ക്കായി ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും ചൊവ്വാഴ്ച്ച അടൂരിൽ നടക്കും. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ അടൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. 31ന് വൈകിട്ട് 3 മണിക്ക് പറക്കോട് ജുമാ മസ്ജിദിൽ നിന്ന് തുടങ്ങുന്ന ഐക്യദാർഢ്യ റാലി അടൂർ കെഎസ്ആർടിസി കോർണറിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പ്രമുഖ പ്രഭാഷകനും ഇസ്ലാമിക പണ്ഡിതനുമായ നവാസ് മന്നാനി ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡൻ്റ് സലാഹുദ്ദീൻ കുരുന്താനത്ത് അധ്യക്ഷത വഹിക്കും. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ലാ – താലൂക്ക് നേതാക്കൾ, വിവിധ മഹല്ല് ഭാരവാഹികൾ, മഹല്ല് ഇമാമുമാർ, വിവിധ സംഘടനാ പ്രതിനിധികൾ സംസാരിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ ഉദ്ഘാടനം 2027ൽ

0
ന്യൂഡൽഹി: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ...

ക്രിക്കറ്റിൽ വൻ മാറ്റങ്ങൾക്കൊരുങ്ങി ഐസിസി

0
ലണ്ടൻ : ക്രിക്കറ്റിന്റെ പരമ്പരാഗത ഘടന തന്നെ പുനർനിർവചിക്കാവുന്ന തരത്തിലുള്ള വലിയ...

ഹോർമുസ് കടലിടുക്കിലൂടെ എൽഎൻജി ഗതാഗതം സാധാരണ നിലയിൽ

0
ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്തെ പ്രകൃതിവാതക വിതരണത്തിൽ ഉണ്ടായിരുന്ന...

രാജ്യത്തെ പ്രകൃതിവാതക വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു

0
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്തെ പ്രകൃതിവാതക വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ...