ഭൂമിയിലെ എല്ലാം വിഭാഗങ്ങളുടെയും ഒത്തു ചേരലാണ് ക്രിസ്തുമസ് : ഏബ്രാഹാം മാർ സെറാഫിം മെത്രാപ്പോലീത്ത

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട: ഭൂമിയിലെ എല്ലാം വിഭാഗങ്ങളുടെയും ഒത്തു ചേരലാണ് ക്രിസ്തുമസ് എന്ന് ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഏബ്രാഹാം മാർ സെറാഫിം മെത്രാപ്പോലീത്ത പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിൻ്റെ അഭിമുഖ്യത്തിൽ പത്തനംതിട്ട പ്രകാശധാര സ്ക്കൂളിൽ നടത്തിയ മഞ്ഞുതുള്ളിയിലെ പ്രകാശധാര എന്ന ക്രിസ്തമസ് കൂട്ടായ്മയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അഭിവന്ദ്യ മെത്രാപ്പോലീത്ത. കെസിസി തണ്ണിത്തോട് സോൺ പ്രസിഡൻ്റ് റവ ഡെയിൻസ് പി സാമുവേൽ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗ്ഗിൽ ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകൻ ജോജോസ് പീറ്റർ ഉദ്ഘാടനം നിർവഹിച്ചു.
യോഗത്തിൽ ഫാദർ ഒ എം ശമുവേൽ, റവ ആന്റോ അച്ചൻകുഞ്ഞ്, ഫാദർ പ്രിൻസ് സിഎം, ഫാദർ ബിബിൻ പാപ്പച്ചൻ, റവ രാജീവ് ഡാനിയേൽ, ഫാദർ അജിമോൻ പാപ്പച്ചൻ, ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, ഫാദർ എബിൻ, റവ ജോണി ആൻഡ്രൂസ്, റവ ഷാജി കെ ജോർജ്, റവ പി എം ജോജി, ഫാദർ റോയി സൈമൺ,ഷാജി മടത്തിലേത്ത്, അനീഷ് തോമസ് വാനിയേത്ത്, ഡോ കെ മാത്യു, എൽ എം മത്തായി, ബിനു കെ സാം, പ്രിൻസി ഗോസ്, സാലു രാജൻ, റോഷൻ കൈപ്പട്ടൂർ എന്നിവർ പങ്കെടുത്തു. കരോൾ സംഘത്തിന് തണ്ണിത്തോട് സെന്റ് ആന്റണീസ് ഓർത്തഡോക്സ് വലിയപള്ളി സംയുക്ത യുവജന പ്രസ്ഥാനം നേതൃത്വം നല്കി.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ദിമാഗി നക്സൽ ജനതാ പാർട്ടി’: പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ...

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ...

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...