പള്ളിയുടെ കല്‍വിളക്കുകള്‍ നശിപ്പിച്ച സംഭവത്തില്‍ ഝാര്‍ഖണ്ഡ് സ്വദേശി പോലീസ് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : കരിങ്കുന്നം നെടിയകാട് ലിറ്റില്‍ ഫ്ലവര്‍ പള്ളിയുടെ കല്‍വിളക്കുകള്‍ നശിപ്പിച്ച സംഭവത്തില്‍ ഝാര്‍ഖണ്ഡ് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മനോനില തെറ്റിയ നിലയില്‍ കണ്ടെത്തിയ ഇയാളെ ദിവ്യരക്ഷാലയത്തില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച അര്‍ധരാത്രിക്ക് ശേഷമായിരുന്നു സംഭവം. പള്ളിയുടെ കുരിശടിക്ക് സമീപം സ്ഥാപിച്ച രണ്ട് കല്‍വിളക്കുകളാണ് നശിപ്പിച്ചത്. പല ഭാഗങ്ങളായി കൂട്ടിയോജിപ്പിച്ചിരുന്ന കല്‍വിളക്കുകള്‍ തള്ളിയിട്ട നിലയിലായിരുന്നു.

കരിങ്കുന്നം സി.ഐ പ്രിന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സി.സി ടി.വികളില്‍നിന്നാണ് ഇതര സംസ്ഥാനക്കാരന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. മനോനില തെറ്റിയനിലയില്‍ പെരുമാറിയ ഇയാളെ ആശുപത്രിയിലെത്തിച്ച്‌ പരിശോധന നടത്തിയശേഷമാണ് അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; വിദ്യാർഥികളുടെ വിശ്വാസത്തെയും സ്വപ്നങ്ങളെയുമാണ് തകർക്കുന്നത് : ആർ. മാധവൻ

0
ചെന്നൈ : ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രതികരണവുമായി നടനും പുണൈ ഫിലിം...

വിദ്യാഭ്യാസ മേഖല തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രി : രാഹുൽ ഗാന്ധി

0
ഡൽഹി : വിദ്യാഭ്യാസ മേഖല തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രിയെന്ന് ലോക്സഭാ...

ചോദ്യപേപ്പർ ചോർച്ച : ‘യുവാക്കളുടെ ഭാവി അപകടപ്പെടുത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല’ ; മൗനം...

0
ഡൽഹി : ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ആഞ്ഞടിക്കുന്നതിനിടെ മൗനം വെടിഞ്ഞ്...

ബലൂചിസ്ഥാനിൽ സ്വകാര്യ പാസഞ്ചർ ബസിന് നേരെ സായുധസംഘത്തിന്റെ ആക്രമണം ; മൂന്ന് പേർ കൊല്ലപ്പെട്ടു

0
ക്വറ്റ : പാകിസ്ഥാനിലെ അശാന്തമായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാസഞ്ചർ ബസിന് നേരെ...