സഭാക്കേസ് : സർക്കാരിനു മേൽ സമ്മർദം ശക്തമാക്കി ഓർത്തഡോക്സ് സഭ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സഭാക്കേസിൽ സർക്കാരിനു മേൽ സമ്മർദം ശക്തമാക്കി ഓർത്തഡോക്സ് സഭ . എതിർ വിഭാഗത്തിനായി സർക്കാർ സുപ്രിം കോടതി വിധി അട്ടിമറിക്കാൻ ശ്രമിക്കുന്നതായി സഭാ നേതൃത്വം തുറന്നടിച്ചു. യാക്കോബായ വിഭാഗം തുറന്ന പിന്തുണ പ്രഖ്യാപിച്ചിട്ടും തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിനുണ്ടായ കനത്ത തോൽവിയും ഓർത്തഡോക്സ് സഭ ചൂണ്ടിക്കാട്ടുന്നു. 2017 ലെ സുപ്രിംകോടതി നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാക്കിയാണ് ഓർത്തഡോക്സ് സഭ നേതൃത്വം സർക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. യാക്കോബായ വിഭാഗത്തിന് അനുകല നിലപാട് സ്വീകരിച്ച് സർക്കാർ നാടകം കളിക്കുന്നതായും ഓർത്തഡോക്സ് സഭ വിമർശിക്കുന്നു. തൃശ്ശൂർ അങ്കമാലി ഭദ്രാസനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളിൽ പൊലീസ് ഏകപക്ഷീയമായി എതിർ വിഭാഗത്തെ സഹായിക്കുന്നതാണ് വിമർശനം.

തെരഞ്ഞെടുപ്പിൽ സർക്കാരും ഇടതുമുന്നണിയ്ക്കുമുണ്ടായ തിരിച്ചടിയും ഓർത്തഡോക്സ് സഭാ നേതൃത്വം ഓർമിപ്പിക്കുന്നു. ചർച്ച് ബിൽ നടപ്പിലാക്കാനുള്ള സർക്കാർ നീക്കങ്ങളിലും മുഖ്യമന്ത്രിയുടെ യാക്കോബായ സഭയ്ക്ക് അനുകൂല പ്രസ്താവനയിലും ഓർത്തഡോക്സ് സഭ നേരത്തെ എതിർപ്പ് പരസ്യമാക്കിയിരുന്നു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...