കൊറോണ : ആര്‍ച്ച്‌ ബിഷപ്പ്​ മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ 10 കല്പനകള്‍

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി: കോവിഡ്​ -19 ബാധയുടെ പശ്​ചാത്തലത്തില്‍ ദേവാലയങ്ങളിലും പൊതുസ്​ഥലത്തും കൂടുതല്‍ ജാഗ്രതപാലിക്കണമെന്ന്​ ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ്​ മാര്‍ ജോസഫ് പെരുന്തോട്ടം. ആരോഗ്യവകുപ്പ്​ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന്​ വൈദികര്‍ക്ക്​ നല്‍കിയ പ്രത്യേക അറിയിപ്പില്‍ പറയുന്നു.

ദേവാലയങ്ങളില്‍ കുര്‍ബാനയര്‍പ്പണവും അത്യാവശ്യമുള്ള സമ്മേളനങ്ങളും മാത്രം നടത്തുക, ഛായാചിത്രങ്ങളും രൂപങ്ങളും തൊട്ടുമുത്തുന്നത്​ ഒഴിവാക്കുക, ഹന്നാന്‍ വെള്ളത്തില്‍ വിരല്‍തൊട്ട്​ കുരിശ്​ വരക്കുന്നത്​ ഒഴിവാക്കുക, കാര്‍മികന്‍ കരങ്ങള്‍ നന്നായി ശുദ്ധമാക്കിയ ശേഷം കുര്‍ബാന അര്‍പ്പിക്കുക തുടങ്ങി 10 നിര്‍ദേശങ്ങളാണ്​ അറിയിപ്പിലുള്ളത്​.

ലൈവ് വീഡിയോകള്‍ തല്‍സമം കാണുന്നതിന് പത്തനംതിട്ട മീഡിയാ ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുക .

ലിങ്ക് http://www.facebook.com/mediapta

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...