സെക്യൂരിറ്റി ബോക്‌സില്‍ സൂക്ഷിച്ച ഹീറ്ററിനു തീപിടിച്ച്‌ സിഐഎസ്‌എഫ് ജവാന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സെക്യൂരിറ്റി ബോക്‌സില്‍ സൂക്ഷിച്ച ഹീറ്ററിനു തീപിടിച്ച്‌ സിഐഎസ്‌എഫ് ജവാന്‍ പൊള്ളലേറ്റു മരിച്ചു. 43കാരനായ അലോക് കുമാര്‍ ആണ് മരിച്ചത്. ഛത്തിസ്ഗഢ് സ്വദേശിയാണ്.

ഡല്‍ഹി ഇന്ദിര ഗാന്ധി മ്യൂസിയത്തില്‍ ഡ്യൂട്ടിയിരിക്കെയാണ് അപകടം. സെക്യൂരിറ്റി ബോക്‌സിലെ ഹീറ്റര്‍ ഉപയോഗിച്ച്‌ ഇയാള്‍ ഭക്ഷണം ചൂടാക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. രാത്രിയോടെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുകയായിരുന്നു. അലോക് കുമാറിനെ സഫ്ദര്‍ജങ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെയോടെ മരിച്ചു.

ഹീറ്ററിനു തീപിടിച്ച്‌ പെട്ടെന്നു തീ ആളുകയായിരുന്നെന്നാണ് പോലീസ് നിഗമനം. അലോക് കുമാറിന് 60 ശതമാനം പൊള്ളലേറ്റു. ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...