കൊ​ച്ചി ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന കേ​ന്ദ്രസേ​ന സു​ര​ക്ഷ പി​ന്‍​വ​ലി​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് റാ​ക്ക​ന്‍റി​ന്‍റെ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് കൊ​ച്ചി ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന കേ​ന്ദ്രസേ​ന സു​ര​ക്ഷ പി​ന്‍​വ​ലി​ച്ചു. ഇ​നി പോ​ലീ​സ് സു​ര​ക്ഷ മ​തി​യെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി​യെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ള്‍​ക്കും വ​ധ​ഭീ​ഷ​ണി ഉ​ണ്ടെ​ന്ന് ഐ​ബി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കേ​ന്ദ്ര​സേ​ന​യെ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ച​ത്.

ഇ​നി സം​സ്ഥാ​ന പോലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യാ​ല്‍ മ​തി​യെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ല്ലെ​ങ്കി​ല്‍ പ​ണം ന​ല്‍​കി സി​ഐ​എ​സ്‌എ​ഫി​നെ നി​യോ​ഗി​ക്കാ​മെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ക​ത്തി​ല്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കി​ട​യി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട് കമ്മീ​ഷ​ണ​ര്‍ വീ​ണ്ടും കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...