സിഐടിയു പത്തനംതിട്ട ജില്ലാ കൺവൻഷൻ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സിഐടിയു ജില്ലാ കൺവൻഷൻ നടന്നു. കോന്നി വി ആർ ശിവരാജൻ സ്മാരക മന്ദിരത്തിൽ നടന്ന കൺവൻഷൻ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ പ്രസിഡൻ്റ് വി മുരളീധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഷാജി മാനാ പടവിൽ, ജില്ലാ സെക്രട്ടറി ടി ടി ബിജു, ട്രഷറർ കെ ജി രതീഷ് കുമാർ, സന്തോഷ് പുല്ലാട് ,കെ ജി ഉദയകുമാർ, മധുകുമാർ കോന്നി എന്നിവർ സംസാരിച്ചു.19 അംഗ ജില്ലാകമ്മിറ്റിയെ തെരെഞ്ഞെടുത്തു. വി മുരളീധരൻ (പ്രസിഡൻ്റ്) ടി ടി ബിജു (സെക്രട്ടറി) കെ ജി രതീഷ് കുമാർ (ട്രഷറർ) സന്തോഷ് പുല്ലാട് (വൈസ് പ്രസിഡൻ്റ്)കെ ജി ഉദയകുമാർ (ജോയിൻ്റ് സെക്രട്ടറി).

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഖമേനിയുടെ വിടവാങ്ങൽ യാത്ര; അന്തിമോപചാരമർപ്പിക്കാൻ 20 ദശലക്ഷം ജനങ്ങൾ എത്തുമെന്ന് റിപ്പോർട്ട്

0
ടെഖ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ...

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...

ടി.വി കേടായി – ഒമ്പത് തവണ തകരാറുകൾ ആവർത്തിച്ചു : ആലപ്പുഴയിലുള്ള “ഡയനോര ഇന്ത്യ”...

0
ത്രിശ്ശൂര്‍ : 29500 രൂപ നൽകി വാങ്ങിയ ടി.വി കേടായി, ഒമ്പത്...

ഓണത്തിന് പൂക്കൾ വിരിയിക്കാൻ റാന്നി ; ‘നിറപൊലിമ 2026’ പദ്ധതിക്ക് തുടക്കമായി

0
റാന്നി: ഓണക്കാലത്ത് മുറ്റം നിറയെ പൂക്കാലമൊരുക്കാനും പ്രാദേശിക വിപണി സജീവമാക്കാനുമായി റാന്നി...