ജനകീയ സഹകരണ സംരക്ഷണ മുന്നണിയുടെ വിജയം തീക്കോയി സഹകരണ ബാങ്കിന്റെ നിലനിൽപ്പിന് അനിവാര്യം : സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തീക്കോയി സഹകരണ ബാങ്കിന്റെ നിലനിൽപ്പിന് ജനകീയ സഹകരണ സംരക്ഷണ മുന്നണിയുടെ വിജയം അനിവാര്യമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ. നഷ്ടത്തിൽ ആയിരുന്ന ബാങ്കിനെ ലാഭത്തിലേയ്ക്ക് നയിച്ചവരും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരും ആണ് ജനകീയ സഹകരണ സംരക്ഷണ മുന്നണി പാനലിൽ മത്സരിക്കുന്നതെന്ന് ജിമ്മി ജോസഫ് കുന്നത്തിന്റെ അധ്യക്ഷതയിൽ ചേർന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് എം എൽ എ പറഞ്ഞു. ജോയി ജോർജ് കൈപ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തി. തോമസ് മാത്യു നെല്ലുവേലിൽ, എം. കെ. തോമസ്കുട്ടി മുതുപുന്നക്കൽ , പി എസ് സെബാസ്റ്റ്യൻ പാംപ്ലാനിയിൽ, ഐസക്ക് ഐസക്ക്, സിബി രഘുനാഥ് തുണ്ടിയിൽ, ബാബു വർക്കി മേക്കാട്ട്, എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...