കേന്ദ്ര റബ്ബർ ഇറക്കു നയം തിരുത്തണം : സിഐടിയു

For full experience, Download our mobile application:
Get it on Google Play

കോന്നി: അനിയന്ത്രിതമായ ഇറക്കുമതി മൂലം ആഭ്യന്തര വിപണിയിൽ റബർ കുന്നുകൂടുകയും സ്വാഭാവിക റബ്ബറിൻ്റെ വില കുത്തനെ ഇടിയുകയും ചെയ്തിരിക്കുന്ന സന്ദർഭത്തിൽ റബ്ബർ ഇറക്കുമതി നയം തിരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് സിഐടിയു ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മഴ മൂലം ഉത്പാദനത്തിൽ കുറവുണ്ടായിട്ടും വൻകിട കമ്പനികൾ ആഭ്യന്തര വിപണിയിൽ നിന്നുള്ള സംഭരണം നിർത്തിയതിനാൽ കിട്ടുന്ന വിലയ്ക്ക് കർഷകൻ റബ്ബർ വിൽക്കേണ്ടി വരികയാണ്.

തരം തിരിക്കാത്ത റബ്ബറിന് 130 രൂപയാണ് നിലവിലെ വിപണി വില. സംഘടിതമായ ആഭ്യന്തര വിപണിയിൽ നിന്നും വിട്ടു നിൽക്കുന്ന കോർപ്പറേറ്റ് ടയർ കമ്പനികളുടെ ഒത്തുകളിയ്‌ക്കെതിരെ നടപടിയെടുക്കാനും കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്താനും കേരളത്തിൽ നിന്നുള്ള എം പിമാർ തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. നിലവിലുള്ള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി കാലോചിതമായി പരിഷ്കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...