പോപ്പുലർ ഫിനാൻസ് പൂട്ടുന്നതിന് മുമ്പ് റോയി ഒരു നിക്ഷേപകനോട് സംസാരിച്ച ഫോൺ സംഭാഷണം പുറത്ത്

For full experience, Download our mobile application:
Get it on Google Play

പോപ്പുലർ ഫിനാൻസ് പൂട്ടുന്നതിന് മുമ്പ് റോയി ഒരു നിക്ഷേപകനോട് സംസാരിച്ച ഫോൺ സംഭാഷണം പുറത്ത്. പണം തന്നില്ലെങ്കിൽ കൊങ്ങാക്ക് പിടിക്കാൻ പോപ്പുലർ റോയി പറയുന്നു. ഹെഡ് ഓഫീസിൽ ചെന്ന് ജീവനക്കാരുടെ കൊങ്ങാക്ക് പിടിച്ചാൽ എന്റെ മോൾക്കും വേദനിക്കും, അങ്ങനെ വേദനിച്ചാൽ മാത്രമേ അവർ പണം തരികയുള്ളൂവെന്ന് പോപ്പുലർ ഉടമ റോയി സംഭാഷണത്തില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...