സംസ്ഥാനത്ത് ‘ സിറ്റി ഗ്യാസ് ’ പദ്ധതി ഇക്കൊല്ലം 6 ജില്ലകളിൽ കൂടി വ്യാപിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗത്തിൽ ജനപ്രീതി നേടിയ ‘സിറ്റി ഗ്യാസ്’ പദ്ധതി 6 ജില്ലകളിലേക്ക് കൂടി ഇക്കൊല്ലം വ്യാപിപ്പിക്കും. നിലവിൽ, അഞ്ച് ജില്ലകളിലാണ് സിറ്റി ഗ്യാസ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. മറ്റ് ജില്ലകളിൽ അടുത്ത രണ്ട് വർഷത്തിനകം പദ്ധതിയുടെ ആനുകൂല്യങ്ങൾ എത്തിക്കുന്നതാണ്. കൊച്ചി- മംഗലാപുരം ദൃവീകൃത പ്രകൃതിവാതക പൈപ്പ് ലൈനിന്റെ ഭാഗമായാണ് സംസ്ഥാനത്ത് സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത്.

ചെലവ് കുറഞ്ഞ പ്രകൃതിവാതകം സംസ്ഥാനം മുഴുവൻ പാചകത്തിനും വാഹനങ്ങൾക്കും ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലഭ്യമാക്കുന്നതാണ്. സംസ്ഥാനത്തിനകത്തുള്ള 510 കിലോമീറ്റർ പൈപ്പ് ലൈനിൽ നിന്നും ഗെയിൽ സ്റ്റേഷനുകൾ വഴി വിതരണ കരാർ എടുത്തിട്ടുള്ള കമ്പനികൾക്ക് ഗ്യാസ് ലഭിക്കും. നിലവിൽ, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലാണ് സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. ഇക്കൊല്ലം കാസർകോട്, വയനാട്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ പദ്ധതി നടപ്പാക്കും. ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ 2024-ലാണ് പദ്ധതി നടപ്പാക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...