സിവിക് ചന്ദ്രന്‍റെ  മുൻകൂർ ജാമ്യത്തിന് ഹൈക്കോടതി സ്റ്റേ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലൈം​ഗികാതിക്രമ കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്‍റെ  മുൻകൂർ ജാമ്യത്തിന് ഹൈക്കോടതി സ്റ്റേ. സർക്കാർ നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ജാമ്യം നൽ‌കിയ കീഴ്കോടതി ഉത്തരവിനാണ് സ്റ്റേ. ജസ്റ്റിസ് കൗസർ എടപ്പകത്താണ് ജാമ്യം ഇടക്കാല സ്റ്റേ ചെയ്തത്.കഴിഞ്ഞദിവസം പരാതിക്കാരിയുടെ ഹര്‍ജിയിൽ കോടതി സിവിക്കിന്  നോട്ടീസ് അയച്ചിരുന്നു.

മുൻകൂർ ജാമ്യത്തിനെതിരെ മൂന്ന് ഹര്‍ജികളാണ് കോടതിയിലുള്ളത്. രണ്ടാമത്തെ കേസിലുള്ള മുൻകൂർ ജാമ്യത്തിനെതിരായ ഹര്‍ജി ഇതുവരെ പരി​ഗണിച്ചിട്ടില്ല. പീഡന പരാതിയിൽ കോഴിക്കോട് സെഷൻസ് കോടതിയാണ് സിവിക്കിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് വിവാദ പരാമർശങ്ങൾ നടത്തിയ ജഡ്ജിയെ സ്ഥലംമാറ്റിയിരുന്നു. കോഴിക്കോട് സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാറിനെയാണ് മാറ്റിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...