ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെ സമരം അവസാനിപ്പിച്ച സിജെപി ഡല്‍ഹി ജന്തര്‍ മന്തറിലെ സമരപ്പന്തല്‍ പൊളിച്ചുമാറ്റി. നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കുവെന്ന് പ്രതിഷേധക്കാര്‍ നിലപാട് കടുപ്പിച്ചിരുന്നു. 50 ദിവസത്തോളം പിന്നിട്ട സമരത്തിന് പിന്നാലെയാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിക്ക് സന്നദ്ധനായത്
ഡൽഹി ജന്തർ മന്തറിലെ സമര ചരിത്രത്തിന് താൽക്കാലിക വിരാമം; സമരപ്പന്തൽ പൊളിച്ചുമാറ്റി
RECENT NEWS
Advertisment



























