പാറ്റകളുടെ വിജയാഘോഷം ഡൽഹിയിലെ ആഡംബര ഹോട്ടലിൽ ; സിജെപി നേതാക്കളുടെ പരിപാടി വിവാദത്തിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ധർമേന്ദ്ര പ്രധാൻ മന്ത്രിപദവി രാജിവെച്ചതിന്റെ വിജയാഘോഷം ഡൽഹിയിലെ ആഡംബര ഹോട്ടലിൽ സി.ജെ.പി. സംഘടിപ്പിച്ചത് വിവാദമായി. നേതാക്കളും പ്രധാന സംഘാടകരും നൃത്തംചെയ്തും മറ്റും ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനുപിന്നാലെ അതിരൂക്ഷ വിമർശനമാണ് സാമൂഹികമാധ്യമങ്ങളിൽ ഉയർന്നത്. വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർഥികൾ പോലീസ് പിടിയിലായി ദുരിതമനുഭവിക്കുമ്പോൾ നേതാക്കൾ ആഘോഷം നടത്തിയെന്നാണ് വിമർശനം. സമരവിജയത്തിനുശേഷം ശനിയാഴ്ച വൈകീട്ട് നേതാക്കൾ ജന്തർമന്തറിൽനിന്ന് മടങ്ങണമെന്ന് പ്രഖ്യാപിച്ച് സ്ഥലംവിട്ടതോടെ തലചായ്ക്കാൻ സ്ഥലമില്ലാതെ ഒട്ടേറെപ്പേർ വലഞ്ഞെന്ന തുറന്നുപറച്ചിലുകളും പുറത്തുവന്നു.

ഈ തലമുറയെ ഏതെങ്കിലും കള്ളിയിൽപ്പെടുത്തുക അസാധ്യമാണെന്നും നൃത്തം ചെയ്തും കോൾഡ് കോഫി കുടിച്ചുമൊക്കെ പ്രതിഷേധിക്കാനും പോരാടാനുമറിയാവുന്നവരാണിതെന്നും സി.ജെ.പി. വക്താവ് സൗരവ് ദാസ് പറഞ്ഞു. അമ്മാവൻമാർക്കും അമ്മായിമാർക്കും പരാതി പറഞ്ഞുകൊണ്ടേയിരിക്കാമെന്നും മറുപടി നൽകി. അതേസമയം, സി.ജെ.പി.യുടേത് ഇരട്ടത്താപ്പാണെന്നും ഇതിനൊക്കെ ആരാണ് ഫണ്ട് നൽകുന്നതെന്നും ബി.ജെ.പി. വിമർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...