കുന്നംകുളം സബ്ജില്ലാ കലോത്സവത്തിൽ സംഘർഷം

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം : കുന്നംകുളം സബ്ജില്ലാ കലോത്സവത്തിൽ സംഘർഷം. ദഫ്മുട്ട് വിധി നിർണയത്തെ സംബന്ധിച്ച് തർക്കമാണ് പോലീസ് ലാത്തി വീശലിൽ കലാശിച്ചത്. പോലീസ് ലാത്തി വീശിയതിനെ തുടർന്ന് ഒരു വിദ്യാർത്ഥിക്ക് സാരമായി പരുക്കേറ്റു. പത്തിലധികം വിദ്യാർഥികൾക്ക് പരുക്കേറ്റതായാണ് വിവരം. അൽ അമീൻ സ്‌കൂളിലാണ് ദഫ്മുട്ട് മത്സരം നടന്നത്. വട്ടപ്പാട്ട് മത്സരം നടന്ന അതേ വേദിയിൽ തന്നെയാണ് ദഫ്മുട്ട് മത്സരവും നടന്നത്. വട്ടപ്പാട്ടിലെ വിധി കർത്താക്കളുമായി ബന്ധപ്പെട്ട് ചെറിയ തർക്കമുണ്ടായിരുന്നു. പിന്നാലെ ദഫ്മുട്ട് മത്സരത്തിന്റെ ഫലം കൂടി വന്നതോടെ വിധിയിൽ അപാകത ഉണ്ടെന്ന് കാണിച്ച് ചെറുമനങ്ങാട് കോൺകോട് എച്ച്എസ്എസ് സ്‌കൂളിലെ വിദ്യാർത്ഥികൾ വേദിയിൽ കയറി പ്രതിഷേധിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മൈക്ക് ഉൾപ്പെടെ തട്ടിമറിച്ചിട്ടതോടെയാണ് പോലീസ് ലാത്തി വീശിയത്. +2 വിദ്യാർത്ഥി റസലിനാണ് സാരമായി പരുക്കേറ്റത്. സംഘർഷത്തെ തുടർന്ന് സബ്ജില്ലാ കലോത്സവം തടസ്സപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...