ലഹരി വിരുദ്ധ ബോധവത്‌കരണ ക്ലാസ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് സ്‌കൂൾ മാനേജർ എൻ മനോജ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് മനോജ് പുളിവേലിൽ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും മാധ്യമ പ്രവർത്തകനും മോട്ടിവേഷണൽ സ്പീക്കറുമായ പ്രീത് ഭാസ്‌ക്കർ മുഖ്യ പ്രഭാഷണവും പഠന ക്ലാസും നടത്തി. സന്തോഷ് കുമാർ, ആർ വി എച്ച് എസ് എസ് പ്രിൻസിപ്പൽ സുനിൽ ആർ,ആർ വി എച്ച് എസ് എസ് ടീച്ചർ ഇൻചാർജ്ജ് ലീന കെ എസ്,മാതൃ സമിതി പ്രസിഡണ്ട് ഷിനി ഇ റ്റി,ജാഗ്രത സമിതി കൺവീനർ സജിനി ഗോപിനാഥ്‌,സ്‌കൂൾ ജാഗ്രത സമിതി പ്രസിഡണ്ട് സുരേഷ് സി ഡി,സ്റ്റാഫ്‌ സെക്രട്ടറി സുരേഷ് കുമാർ ആർ തുടങ്ങിയവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസ് സംഘടനയിൽ പോര് രൂക്ഷം ; അഡ്ഹോക് കമ്മിറ്റി ചട്ടവിരുദ്ധം ; അംഗീകരിക്കില്ലെന്ന് നിലവിലെ...

0
തിരുവനന്തപുരം: പോലീസ് സംഘടനയിൽ പോര് രൂക്ഷമാകുന്നു. പുതിയ അഡ്ഹോക് കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന്...

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...