ക്ലാസ് മുറിയില്‍ കാലില്‍ പാമ്പ് ചുറ്റി ; അവശനായ വിദ്യാര്‍ത്ഥി ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ക്ലാ​സ് മു​റി​യി​ല്‍ വെച്ച്‌ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി. തൃശൂര്‍ മ​ങ്ക​ര ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലാണ് സംഭവം. പാമ്പ് കടിച്ചതായുള്ള സംശയത്തില്‍ അവശനായ കുട്ടിയെ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ പരിസരം കാടുപിടിച്ച്‌ കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറി വരെ എത്താന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപണം ഉന്നയിച്ചു.

രാ​വി​ലെ സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി ക്ലാ​സ് മു​റി​യി​ല്‍ കി​ട​ന്ന പാമ്പിനെ കാ​ണാ​തെ ച​വി​ട്ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ കു​ട്ടി​യു​ടെ കാ​ലി​ല്‍ പാമ്പ് ചു​റ്റു​ക​യും പി​ന്നീ​ട് കാ​ല് കു​ട​ഞ്ഞ​പ്പോ​ള്‍ പാമ്പ് തെ​റി​ച്ചു പോ​കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ക്ലാ​സി​ലു​ണ്ടാ​യി​രു​ന്ന അ​ല​മാ​ര​യി​ലേ​ക്ക് പാമ്പ് ക​യ​റി. തു​ട​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് പാമ്പിനെ കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...