റാന്നി : ബിജെപി റാന്നി മണ്ഡലം കമ്മിറ്റി ഗാന്ധിജയന്തിയോടനുബന്ധിച്ചു അയിരൂർ മൂക്കന്നൂർ ഗ്രന്ഥശാലപടിയിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. അഡ്വ. ഷൈൻ ജി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി സിനു എസ് പണിക്കർ, വിനോദ്കുമാർ എന്‍.ആർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അരുൺ നായർ, സെക്രട്ടറി സന്ദീപ്, ബി.ജെ.പി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരിഹരൻ, എം.എസ് രവീന്ദ്രൻ, രമേശ് തുടങ്ങിയവർ സംസാരിച്ചു.
ബി.ജെ.പി റാന്നി മണ്ഡലം കമ്മിറ്റി മൂക്കന്നൂർ ഗ്രന്ഥശാലപടിയിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു
RECENT NEWS
Advertisment