പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്‌ മൂന്നാം വാർഡിലേക്കുള്ള ശുദ്ധജലവിതരണം അടിയന്തിരമായി പുനസ്ഥാപിക്കണം

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്‌ മൂന്നാം വാർഡിലേക്കുള്ള ശുദ്ധജലവിതരണം അടിയന്തിരമായി പുനസ്ഥാപിക്കണമെന്ന് പ്രവാസി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്  റോയി ഉള്ളിരിരിക്കൽ ആവശ്യപ്പെട്ടു. വാര്‍ഡിലെ ജനങ്ങളോട് കാലങ്ങളായി കാട്ടുന്ന അവഗണനയുടെ ഉത്തമ ഉദാഹരണമാണിതെന്നും പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വാര്‍ഡിലെ മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്നും റോയി ഉള്ളിരിരിക്കൽ പറഞ്ഞു. മന്ദമരുതി – വെച്ചൂച്ചിറ റോഡിലെ പൈപ്പ്‌ലൈൻ പുനസ്ഥാപിച്ചു ജലവിതരണം ആരംഭിച്ചിട്ട് മാസങ്ങളായി. എന്നാൽ ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞുകൊണ്ട് വാകത്താനത്തെക്കുള്ള പൈപ്പ് ലൈൻ ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. ഈ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണ് ; വിഡി സതീശനെതിരെ വിമർശനവുമായി ജിൻ്റോ ജോൺ

0
കൊച്ചി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി എറണാകുളത്തെ കോൺഗ്രസ് നേതാവ് ജിൻ്റോ...

പാറമട (ക്വോറി) ഉടമകള്‍ കോടികളുടെ CER ഫണ്ട്‌ വെട്ടിക്കുന്നു ; റാന്നിയിലെ മൂന്ന് ക്വാറികളുടെ...

0
പത്തനംതിട്ട : സംസ്ഥാനത്തെ ക്വോറി ഉടമകള്‍ കോടികളുടെ CER ഫണ്ട്‌ വെട്ടിക്കുന്നുവെന്ന്...

മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസെടുത്ത്...

സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

0
മലപ്പുറം: ചങ്ങരംകുളത്ത് സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ....