എൻ ആർ ഇ ജി വർക്കേഴ്സ് ഫെഡറേഷൻ (എ ഐ റ്റി യു സി) കൂടൽ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്ര സർക്കാരിനെതിരെ എൻ ആർ ഇ ജി വർക്കേഴ്സ് ഫെഡറേഷൻ (എ ഐ റ്റി യു സി)കൂടൽ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. എൻ ആർ ഇ ജി വർക്കേഴ്സ് ഫെഡറേഷൻ (എ ഐ റ്റി യു സി ) സംസ്ഥാന വൈസ് പ്രസിഡന്റ് വിജയ വിൽസൺ ഉത്ഘാടനം ചെയ്തു. എ ഐ റ്റി യു സി കൂടൽ മണ്ഡലം പ്രസിഡന്റ് സി കെ അശോകൻ അധ്യക്ഷത വഹിച്ചു.

സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, കൂടൽ മണ്ഡലം സെക്രട്ടറി സന്തോഷ്‌ കൊല്ലൻപടി, ആർ സുബാഷ് കുമാർ, എം പി മണിയമ്മ, മങ്ങാട് സുരേന്ദ്രൻ, ബി പ്രമീള, സുനിൽ ജോൺ, റ്റി തുളസീധരൻ, എസ് അജിത്ത്, രാജൻ ഉണ്ണിത്താൻ, സതീശൻ പാലമല, എ മോഹനൻ, കെ സേതുകുമാർ, ആർ ഹനീഷ്, എ കെ ദേവരാജൻ, കെ പി സഹദേവൻ, കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌ അംഗം സജീവ് റാവുത്തർ, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് അംഗം അഞ്ചു എസ് എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...