വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി ഫോറസ്റ്റ് റെയ്ഞ്ചിലെ ഉത്തരകുമരംപേരൂര്‍ ഫോറസ്റ്റ്സ്റ്റേഷനും കൊന്നപ്പാറ വി.എന്‍.എസ്. ആര്‍ട്സ് ആന്‍ഡ് സയന്‍സ്‌കോളജ് എന്‍.എസ്.എസ്. യൂണിറ്റും സംയുക്തമായി വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി ഞളളൂര്‍ മുതല്‍ എലിമുളളുംപ്ലാക്കല്‍ വരെയുളള റോഡ് ഭാഗങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം നടത്തി. അഡ്വ. കെ.യു.ജനീഷ്‌കുമാര്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു.

കോന്നി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജോജി ജെയിംസ്, ഉത്തരകുമരംപേരൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മധുസൂദനന്‍ പിളള, ബീറ്റ്ഫോറസ്റ്റ് ഓഫീസര്‍ രാഖി എസ്. രാജന്‍, ഫോറസ്റ്റ് വാച്ചര്‍ ബി. റഹിം, വി.എന്‍.എസ്. കോളജ് എന്‍.എസ്.എസ്. യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ വി. രഞ്ജിത്ത്, വി.എന്‍.എസ്. കോളജ് കൊമേഴ്സ് വിഭാഗം തലവന്‍ ശോഭാകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യ നിര്‍മാര്‍ജനം നടത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

 തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി....

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ...

ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു

0
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി...

സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ

0
ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര...