എംപിയുടെ ഇടപെടൽ : മീനച്ചിലാറിന്റെ ആഴം കൂട്ടൽ പ്രവർത്തികൾ പുനരാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മീനച്ചിലാറിന്റെ വിവിധ ഭാഗങ്ങളിൽ ആഴം കൂട്ടുന്നതുമായി ബന്ധപ്പെട്ട ജോലികൾ തടസങ്ങൾ നീക്കി പ്രവർത്തനം പുനരാരംഭിച്ചു. തോമസ് ചാഴികാടൻ എംപിയുടെ ആവശ്യപ്രകാരം മീനച്ചിൽ ആറിന്റെ ആഴം കൂട്ടൽ നടപടികൾ പുനരാരംഭിക്കാൻ ജില്ലാ കളക്ടർ അനുവാദം നൽകി. മേജർ ഇറിഗേഷൻ വകുപ്പിൽ നിന്നും നടത്തുന്ന പ്രസ്തുത ജോലികളിൽ ചുങ്കം മുതൽ ഇല്ലിക്കൽ വരെയുള്ള ഭാഗത്തെ പ്രവൃത്തികൾ താഴത്തങ്ങാടി വള്ളംകളി നടക്കുന്ന സാഹചര്യത്തിൽ അടിയന്തിരമായി ചെയ്യണമെന്ന് എം.പി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ താഴത്തങ്ങാടി ഭാഗത്ത് ഇന്ന് പ്രവൃത്തികൾ ആരംഭിച്ചു. തോമസ് ചാഴികാടൻ എംപിയുടെയും മേജർഇറിഗേഷൻ എക്‌സിയുടേയും സാന്നിധ്യത്തിൽ ആണ് താഴത്തങ്ങാടിയിൽ ആഴം കൂട്ടൽ പ്രവർത്തനങ്ങൾ ഇന്ന് പുനരാരംഭിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...