തന്റെ പേരിലെ കേസ് ഒഴിവാക്കണം : വാട്ടര്‍ ടാങ്കിന്​ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി കപ്പലണ്ടി കച്ചവടക്കാരന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വാട്ടര്‍ ടാങ്കിന്​ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി കപ്പലണ്ടി കച്ചവടക്കാരന്‍. കേരള വാട്ടര്‍ അതോറിറ്റിയുടെ രാമങ്കരി ടൗണിലുള്ള വാട്ടര്‍ ടാങ്കിന്​ മുകളില്‍ കയറിയാണ്​ കപ്പലണ്ടി കച്ചവടക്കാരനായ ട്രിബ്​ളി (52) ആത്മഹത്യാ ഭീഷണി മുഴക്കുന്നത്​. ഇയാളെ അനുനയിപ്പിക്കാനുള്ള നീക്കവുമായി പോലീസും നാട്ടുകാരും സ്​ഥലത്തുണ്ട്​.

വ്യത്യസ്​ത ആവശ്യങ്ങളാണ്​ ട്രിബ്​ളി ഉന്നയിക്കുന്നതെന്ന്​ പോലീസ്​ പറയുന്നു. ഇയാളുടെ പേരിലുള്ള ഒരു കേസ്​ ഒഴിവാക്കണമെന്നും കുടുംബ പ്രശ്​നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്​. തന്‍റെ ​പേരില്‍ കേസ്​ കെട്ടിച്ചമച്ചതാണെന്നാണ്​ ട്രിബ്​ളി പറയുന്നത്​. കുടുംബവുമായി അകന്നു കഴിയുകയാണ്​ ട്രിബ്ളി​. മക്കളെ കാണണമെന്ന ആവശ്യവും ട്രിബ്​ളി ഉന്നയിക്കുന്നുണ്ട്​.

ട്രിബ്​ളിയുടെ ഭാര്യ, മകള്‍, സഹോദരി തുടങ്ങിയവരെ സ്​ഥലത്തെത്തിച്ചത്​ അനുനയിപ്പിക്കാനുള്ള ശ്രമവും പോലീസ്​ നടത്തുന്നുണ്ട്​. ട്രിബ്​ളി ടാങ്കിന്​ മുകളില്‍ നിന്ന്​ ചാടുകയാണെങ്കില്‍ അത്​ തടയാനും അപകടം ഒഴിവാക്കാനും ഫയര്‍ഫോഴ്​സിനെ വിളിച്ചിട്ടുണ്ട്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...