ദക്ഷിണ റെയില്‍വേയുടെ ആദ്യ ‘ക്ലോണ്‍ ട്രെയിന്‍’ സര്‍വീസ് ഫെബ്രുവരി 14 മുതല്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ദക്ഷിണ റെയില്‍വേയുടെ ആദ്യ ‘ക്ലോണ്‍ ട്രെയിന്‍’ സര്‍വീസ് ആരംഭിക്കുന്നു. ഫെബ്രുവരി 14 മുതല്‍ എറണാകുളം-ഓഖ റൂട്ടില്‍ സര്‍വീസ് തുടങ്ങും. മാത്രമല്ല മറ്റ് സര്‍വീസുകളേക്കാള്‍ ക്ലോണ്‍ ട്രെയിനില്‍ ടിക്കറ്റിന് നിരക്ക് കൂടുമെന്നാണ് സൂചന. കൂടാതെ ട്രെയിനിന്റെ വേഗതയും മറ്റ് സര്‍വീസുകളെ അപേക്ഷിച്ച്‌ കൂടുതലായിരിക്കും. സ്റ്റോപ്പുകളും കുറവായിരിക്കും. 2020 സെപ്തംബര്‍ 21നാണ് രാജ്യത്ത് ആദ്യമായി ക്ലോണ്‍ ട്രെയിന്‍ ആരംഭിച്ചത്.

അതേസമയം, 10 ദിവസം മുന്‍പ് ക്ലോണ്‍ ട്രെയിനുകളില്‍ റിസര്‍വേഷന്‍ ആരംഭിച്ചിരുന്നു. കൂടാതെ ഫെബ്രുവരി 14,21,28, മാര്‍ച്ച്‌ 7,11,18,25 തിയതികളില്‍ രാത്രി 7.35ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെടും. മൂന്നാം ദിവസം വൈകിട്ട് 4.40ന് ഓഖയില്‍ എത്തും. ഫെബ്രുവരി 17,24,മാര്‍ച്ച്‌ 3,10,17,24,31, ഏപ്രില്‍ 7,14,21,28 തിയതികളില്‍ രാവിലെ 6.45ന് പുറപ്പെട്ട്, അടുത്ത ദിവസം 11.55ന് എറണാകുളത്ത് എത്തും. അതേസമയം, കേരളത്തില്‍ ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, പട്ടാമ്ബി, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ മാത്രമായിരിക്കും സ്‌റ്റോപ്പ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യബന്ധത്തിനുപോയി തിരികെവരുന്നതിനിടെ കടലിൽ വെച്ച് നെഞ്ചുവേദന ; മത്സ്യത്തൊഴിലാളി മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ കടലിൽ മത്സ്യബന്ധനത്തിനുപോയ മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പുഴ വാടയ്ക്കൽ തൈയിൽ...

കോന്നിയില്‍ തെരുവ് നായയുടെ ആക്രമണം : നിരവധി പേര്‍ക്ക് പരിക്ക്

0
കോന്നി : കോന്നിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്ക്. ഇവരില്‍...

തലവടി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തിരിച്ചടി ; മാവേലി സ്റ്റോറിൽ അരിയുടെ ശേഖരം തീർന്നു

0
എടത്വ: പ്രളയദുരിതം രൂക്ഷമായ തലവടി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി മാവേലി...

ശക്തമായ മഴ : ജില്ലയിലെ മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

0
പത്തനംതിട്ട : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലകളില്‍ അതീവ...