പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ വിദേശത്ത് നിന്ന് വന്നവരും നാലു പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 476 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (അടൂര്‍, പറക്കോട്, പന്നിവിഴ, ആനന്ദപ്പള്ളി, കണ്ണംകോട്, മൂന്നാളം) 20
2 പന്തളം (മങ്ങാരം, പൂഴിക്കാട്, കടയ്ക്കാട്, മുടിയൂര്‍ക്കോണം) 15
3 പത്തനംതിട്ട (കുമ്പഴ, ചുരളിക്കോട്, മാക്കാംകുന്ന്, സന്തോഷ്മുക്ക്, അഴൂര്‍, മുണ്ടുകോട്ടയ്ക്കല്‍, വലഞ്ചുഴി) 31
4 തിരുവല്ല (മുത്തൂര്‍, തുകലശ്ശേരി, മഞ്ഞാടി, പാലിയേക്കര, തിരുവല്ല, കാവുംഭാഗം) 21
5 ആനിക്കാട് 1
6 ആറന്മുള (നാല്‍ക്കാലിക്കല്‍, ആറന്മുള, കുറിച്ചിമുട്ടം) 9
7 അരുവാപുലം (ഊട്ടുപ്പാറ, കുമ്മണ്ണൂര്‍, ഐരവണ്‍, അരുവാപുലം) 11
8 അയിരൂര്‍ (വെളളിയറ, തീയാടിക്കല്‍, കൈതകോടി, തടിയൂര്‍, കാഞ്ഞീറ്റുകര) 12
9 ചെന്നീര്‍ക്കര (ഊന്നൂകല്‍, മാത്തൂര്‍, പ്രക്കാനം) 7
10 ചെറുകോല്‍ (വയലത്തല, ചെറുകോല്‍) 3
11 ചിറ്റാര്‍ (നീലിപിലാവ്, വയ്യാറ്റുപുഴ, പാമ്പിനി, ചിറ്റാര്‍) 6
12 ഏറത്ത് (ചൂരക്കോട്, മണക്കാല, തുവയൂര്‍, പുതുശ്ശേരിഭാഗം) 14
13 ഇലന്തൂര്‍ (പരിയാരം, ഇലന്തൂര്‍ ഈസ്റ്റ്) 2
14 ഏനാദിമംഗലം (മങ്ങാട്, കുറുമ്പകര, ഇളമണ്ണൂര്‍, പൂതംകര) 7
15 ഇരവിപേരൂര്‍ (ഈസ്റ്റ് ഓതറ, വളളംകുളം, നെല്ലിമല) 20
16 ഏഴംകുളം (ചായലോട്, കോട്ടമുകള്‍, നെടുമണ്‍, പുതുമല, ഏനാത്ത്) 9
17 എഴുമറ്റൂര്‍ (ചാലപ്പള്ളി, എഴുമറ്റൂര്‍) 8
18 കടമ്പനാട് (കടമ്പനാട് നോര്‍ത്ത്, മണ്ണടി, തുവയൂര്‍ നോര്‍ത്ത്, കടമ്പനാട് സൗത്ത്) 16
19 കടപ്ര (കടപ്ര, വളഞ്ഞവട്ടം) 4
20 കലഞ്ഞൂര്‍ (അതിരുങ്കല്‍, ഇടത്തറ, കലഞ്ഞൂര്‍) 7
21 കല്ലൂപ്പാറ 1
22 കവിയൂര്‍ (മുണ്ടിയപ്പളളി, കവിയൂര്‍) 9
23 കൊടുമണ്‍ (അങ്ങാടിക്കല്‍, ഐക്കാട്, കൊടുമണ്‍, അങ്ങാടിക്കല്‍ സൗത്ത്) 12
24 കോയിപ്രം (കോയിപ്രം, കുമ്പനാട്, പുല്ലാട്) 10
25 കോന്നി (പൂവന്‍പാറ, അതുമ്പുംകുളം, ചിറ്റൂര്‍മുക്ക്, മങ്ങാരം, പയ്യനാമണ്‍, വകയാര്‍) 24
26 കൊറ്റനാട് (കൊറ്റനാട്) 7
27 കോഴഞ്ചേരി (വഞ്ചിത്തറ, കാട്ടൂര്‍, കോഴഞ്ചേരി) 9
28 കുളനട (തുമ്പമണ്‍ താഴം, ഞെട്ടൂര്‍, ഉളളന്നൂര്‍, കൈപ്പുഴ) 14
29 കുന്നന്താനം (മാന്താനം) 3
30 കുറ്റൂര്‍ (വെണ്‍പാല, കുറ്റൂര്‍) 6
31 മലയാലപ്പുഴ (വെട്ടൂര്‍, വടക്കുപ്പുറം) 6
32 മല്ലപ്പളളി (മല്ലപ്പള്ളി നോര്‍ത്ത്, മല്ലപ്പളളി വെസ്റ്റ്, വായ്പ്പൂര്‍, നെല്ലിമൂട്) 12
33 മല്ലപ്പുഴശ്ശേരി (നെല്ലിക്കാല, കാരംവേലി, കുഴിക്കാല, മല്ലപ്പുഴശ്ശേരി) 9
34 മെഴുവേലി (മെഴുവേലി) 2
35 മൈലപ്ര (ചീങ്കല്‍തടം, മൈലപ്ര) 2
36 നാറാണംമൂഴി 1
37 നാരങ്ങാനം (കടമ്മനിട്ട, പെരിങ്ങാമല, നാരങ്ങാനം, തോന്ന്യാമല) 14
38 നെടുമ്പ്രം (നെടുമ്പ്രം) 3
39 നിരണം (നിരണം) 4
40 ഓമല്ലൂര്‍ (ആറ്റരികം, പുത്തന്‍പീടിക, ചീക്കനാല്‍, മഞ്ഞിനിക്കര, ഐമാലി, ഓമല്ലൂര്‍) 11
41 പളളിക്കല്‍ (പഴകുളം, ചെറുപുഞ്ച, മുണ്ടപ്പളളി, പെരിങ്ങനാട്, തെങ്ങമം) 17
42 പന്തളം-തെക്കേക്കര (മങ്കുഴി, തട്ട, കീരുകുഴി, പറന്തല്‍, പെരുമ്പുളിക്കല്‍) 12
43 പെരിങ്ങര 1
44 പ്രമാടം (മല്ലശ്ശേരി, ഇളപ്പുപാറ, വി-കോട്ടയം, ഇളകൊള്ളൂര്‍) 9
45 പുറമറ്റം (വെണ്ണിക്കുളം) 4
46 റാന്നി (ഉതിമൂട്, പുതുശ്ശേരിമല) 3
47 റാന്നി പഴവങ്ങാടി (കാരികുളം, ഇടമണ്‍, ഐത്തല, മക്കപ്പുഴ) 11
48 റാന്നി അങ്ങാടി (ഈട്ടിച്ചുവട്, വലിയകാവ്) 4
49 റാന്നി പെരുനാട് (മാടമണ്‍, ളാഹ, പെരുനാട്) 4
50 സീതത്തോട് 1
51 തണ്ണിത്തോട് (പൂച്ചക്കുളം, മണ്ണീറ, തണ്ണിത്തോട്) 8
52 തോട്ടപ്പുഴശ്ശേരി (നെടുപ്രയാര്‍, തടിയൂര്‍) 3
53 തുമ്പമണ്‍ 1
54 വടശ്ശേരിക്കര (മണിയാര്‍, വടശ്ശേരിക്കര) 7
55 വളളിക്കോട് (വളളിക്കോട്, വാഴമുട്ടം ഈസ്റ്റ്, നരിയാപുരം) 13
56 വെച്ചൂച്ചിറ (മുക്കൂട്ടുതറ, ചാത്തന്‍തറ, കൊല്ലമുള, മണ്ണടിശാല, വെച്ചൂച്ചിറ) 16
ജില്ലയില്‍ ഇതുവരെ ആകെ 47422 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 42189 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ അഞ്ചു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 02.02.2021ന് രോഗബാധ സ്ഥിരീകരിച്ച വെച്ചൂച്ചിറ സ്വദേശി (31) 06.02.2021ന് റാന്നി, മേനാംതോട്ടം, സി.എഫ്.എല്‍.ടി.സി.യില്‍ വെച്ച് മരണമടഞ്ഞു.
2) 04.02.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി-പെരുനാട് സ്വദേശിനി (67) 06.02.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
3) 22.01.2021ന് രോഗബാധ സ്ഥിരീകരിച്ച നാറാണംമൂഴി സ്വദേശിനി (72) 01.02.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
4) 03.02.2021ന് രോഗബാധ സ്ഥിരീകരിച്ച പളളിക്കല്‍ സ്വദേശി (64) 06.02.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
5) കോയിപ്രം സ്വദേശി (78) 05.02.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് 224പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 41228 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5910 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5629 പേര്‍ ജില്ലയിലും 281 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 152
2 റാന്നി മേനാംതോട്ടം സി.എസ്.എല്‍.ടി.സി. 46
3 പന്തളം അര്‍ച്ചന സി.എസ്.എല്‍.ടി.സി. 126
4 മുസലിയാര്‍ പത്തനംതിട്ട സി.എസ്.എല്‍.ടി.സി. 73
5 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.ടി.സി. 116
6 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.ടി.സി. 38
7 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.ടി.സി. 41
8 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.ടി.സി. 95
9 ആനിക്കാട് സി.എഫ്.എല്‍.ടി.സി. 41
10 പന്തളം-തെക്കേക്കര സി.എഫ്.എല്‍.ടി.സി. 33
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 4261
12 സ്വകാര്യ ആശുപത്രികളില്‍ 182
ആകെ 5204
ജില്ലയില്‍ 10846 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3571 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3393 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 241 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 73 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 17810 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ്) 175514, 1064, 176578.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 177663, 592, 178255.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 27146, 462, 27608.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 5790, 48, 5838.
6 സി.ബി.നാറ്റ് പരിശോധന 521, 5, 526.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 387119, 2171, 389290.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1971 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4142 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3068 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.89 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 60 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 115 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 578 കോളുകള്‍ നടത്തുകയും നാലു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.
































