റെഡിമെയ്ഡ് കടയുടെ പൂട്ടുകൾ തകർത്ത് തുണികളും പണവും കവർന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുക്കോല ഉച്ചക്കട റോഡിൽ പെട്രോൾ പമ്പിന് സമീപം റോയൽ മെൻസ് വെയർ എന്ന റെഡിമെയ്ഡ് കടയുടെ പൂട്ടുകൾ തകർത്ത് തുണികളും പണവും കവർന്നു. പുലർച്ചയായിരുന്നു സംഭവം. മോഷ്ടാക്കൾ വസ്ത്രങ്ങൾ, വിവിധതരം വാച്ചുകൾ, പെർഫ്യൂമുകൾ, ഒപ്പം കടയിലുണ്ടായിരുന്ന 4000 രൂപയുമാണ് മോഷ്ടിച്ചത്.

മോഷ്ടാക്കൾ രണ്ട് പേർ ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും വിവരം ലഭിച്ചു. ഇരുവരും മാസ്ക് ധരിച്ചിരുന്നു. ചാക്കുകളിൽ വസ്ത്ര ശേഖരം നിറച്ച് ഇരുചക്ര വാഹനത്തിൽ കടത്തിക്കൊണ്ടു പോയതായാണ് വിവരം. വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാളം വിദഗ്ധർ എത്തി തെളിവ് ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...

സിഎസ്ഐആർ യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

0
ഡൽഹി : നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജോയിന്റ് സിഎസ്ഐആർ യുജിസി...

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം : കരാറുകമ്പനിയെ മാറ്റി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തും

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണജോലിയിൽ കരാർ റദ്ദാക്കി പുതിയ...

തിരക്കുള്ള ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്

0
മുംബൈ: മഹാരാഷ്ട്രയില്‍ ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്....