പാലായില്‍ ലഘു മേഘവിസ്ഫോടനം

For full experience, Download our mobile application:
Get it on Google Play

പാലാ : പാലായില്‍ കഴിഞ്ഞ ദിവസം പെയ്തത് ലഘു മേഘ വിസ്ഫോടനത്തിന് സമാനമായ മഴ.9.2 സെന്റീമീറ്റര്‍ മഴയാണ് പാലാ അരുണാപുരത്ത് 2 മണിക്കൂറിനിടയില്‍ രേഖപ്പെടുത്തിയത്. ലഘു മേഘവിസ്ഫോടനത്തിന് സമാനമായ മഴയാണിത്. അരുണാപുരത്ത് സ്ഥാപിച്ച മഴമാപിനിയിലാണ് ഇതു രേഖപ്പെടുത്തിയത്. മീനച്ചില്‍ റിവര്‍ റെയ്ന്‍ മോണിറ്ററിങ് നെറ്റ്‌വര്‍ക്കിന്റെ മഴമാപിനിയാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. നിര്‍ത്താതെ മഴപെയ്തതോടെ മീനച്ചില്‍, മണിമല ആറുകളില്‍ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. മണിമലയാറ്റില്‍ 30 സെന്റീമീറ്ററാണ് ജലനിരപ്പ് ഉയര്‍ന്നത്. മീനച്ചിലാറ്റില്‍ ചേരിപ്പാട് 35 സെന്റീമീറ്ററും തിക്കോയിയില്‍ 28 സെന്റീമീറ്ററും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...