പെന്‍ഷനും കിറ്റും നല്‍കുന്നതില്‍ ചെന്നിത്തലക്ക് എന്താണ് ഇത്ര വെപ്രാളം : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പെന്‍ഷനും കിറ്റും തടയണം എന്ന് രമേശ് ചെന്നിത്തല പറയുന്നത് കേള്‍ക്കാന്‍ ഇടയായെന്നും പെന്‍ഷനും കിറ്റും നല്‍കുന്നതില്‍ ചെന്നിത്തലക്ക് എന്താണ് ഇത്ര വെപ്രാളമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റും പെന്‍ഷനും വിതരണം ചെയ്താല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂക്ക് ചെത്തി കളയുമോ ? തെരഞ്ഞെടുപ്പ് പ്രമാണിച്ചല്ല കിറ്റ് വിതരണം നടത്തുന്നത്. ഏപ്രിലില്‍ കൂടിയ തോതില്‍ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ നേരത്തെ എടുത്ത തീരുമാനം ആണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

ഏപ്രില്‍ 4 ന് ഈസ്റ്റര്‍ ആണ്, ഏപ്രില്‍ 14 ന് വിഷുവും, ഇത് കണക്കിലെടുത്താണ് വിതരണം. ചെന്നിത്തലക്ക് പാവങ്ങളെ ദ്രോഹിക്കാന്‍ ഉള്ള ജനവിരുദ്ധ മനസാണ്.  ഇടതുപക്ഷം എന്ത് പാതകം ചെയ്തതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്നും കിറ്റും പെന്‍ഷനും ചെന്നിത്തലക്ക് കീ ജയ് വിളിക്കുന്നവര്‍ക്കും കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...