Monday, April 15, 2024 10:17 pm

മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സുരക്ഷ വര്‍ദ്ധിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് പോലീസ് അറിയിപ്പ്‌. സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയും ആര്‍എസ്‌എസ് പ്രവര്‍ത്തകനുമായ നിജില്‍ദാസ് മുഖ്യമന്ത്രിയുടെ വീടിന്റെ 200 മീറ്റര്‍ ചുറ്റളവിലായിരുന്നു താമസിച്ചിരുന്നത്. ഇത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് പോലീസ് കണ്ടെത്തിയതോടെയാണ് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന്, നടപടിക്രമങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ വീടിന് ചുറ്റും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും, കൂടുതല്‍ കാവല്‍ക്കാരെ വിന്യസിക്കാനും പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Lok Sabha Elections 2024 - Kerala

തൊട്ടടുത്ത് താമസിക്കുന്നവരെ മുഴുവന്‍ ചോദ്യം ചെയ്യാനും അവരുടെ വിവരങ്ങള്‍ സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രിയുടെ വീടിന് ചുറ്റുമുള്ള ഇടവഴികള്‍, റോഡുകള്‍ എന്നിവയുടെ വിശദ വിവരങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വീടിനു പിറകുവശത്തെത്തുന്ന ഇടവഴിയുടേതടക്കമുള്ള രൂപരേഖയാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രവാസി ഫെഡറേഷൻ ജില്ലാ കമ്മറ്റി നൽകിയ പരാതി നിയമസഭാ സെക്രട്ടേറിയേറ്റ് പരിഗണിച്ചു

0
കോന്നി : പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച് നിയമ സഭാ സെക്രട്ടേറിയേറ്റ്...

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ആനപ്പെട്ടി സ്വദേശി ജയപ്രകാശ്...

പുഴയിൽ കുളിയ്ക്കാനിറങ്ങിയ 17 കാരന് മുതലയുടെ ആക്രമണത്തിൽ പരിക്ക്

0
തൃശൂർ: പുഴയിൽ കുളിയ്ക്കാനിറങ്ങിയ 17 കാരന് മുതലയുടെ ആക്രമണത്തിൽ പരിക്ക്. അതിരിപ്പള്ളി...

റഹീമിനായുള്ള 34 കോടി ആര്‍എസ്എസ് ആശയങ്ങള്‍ക്കുള്ള കേരളത്തിന്‍റെ മറുപടി : രാഹുല്‍

0
വയനാട് : അബ്ദുല്‍ റഹീമിനെ രക്ഷിക്കാന്‍ സ്വരൂപിച്ച 34 കോടി ആര്‍എസ്എസ്...