കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് മുക്തനായി. കോവിഡ് പരിശോധന ഫലം നെഗറ്റീവായ അദ്ദേഹം ഇന്ന് ആശുപത്രി വിടും. ഏപ്രില്‍ എട്ടിനായിരുന്നു മുഖ്യമന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. അന്ന് തന്നെ അദ്ദേഹം ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മറിയിരുന്നു. തെരഞ്ഞെടുപ്പ് ദിനത്തിലാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും രോഗം സ്ഥിരീകരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് രോഗമുക്തനായി ; ഇന്ന് ആശുപത്രി വിടും
RECENT NEWS
Advertisment