മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡല പര്യടനം ഇന്ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

ധര്‍മ്മടം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ ധര്‍മ്മടം മണ്ഡല പര്യടനം ഇന്ന് തുടങ്ങും. ഏഴ് ദിവസത്തെ പര്യടനത്തില്‍ 46 കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രിക്ക് സ്വീകരണ പരിപാടി. മുഖ്യമന്ത്രി പ്രചരണത്തിന് എത്തിയതിന്റെ അവേശത്തിലാണ് ധര്‍മ്മടത്തെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍. നവ കേരളത്തിന്റെ നായകനെ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ധര്‍മ്മടം. പിണറായി വിജയന്റെ സാന്നിധ്യം കൊണ്ട് തുടക്കത്തില്‍ തന്നെ പ്രചാരണം ആവേശ കൊടുമുടി കയറുകയാണ് ധര്‍മടത്ത്.

മുഖ്യമന്ത്രിയുടെ മണ്ഡല പര്യടന പരിപാടി വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍. 46 കേന്ദ്രങ്ങളിലാണ് സ്വീകരണ പരിപാടികള്‍. ബുധനാഴ്ച വൈകുന്നേരം നടക്കുന്ന മണ്ഡലം കണ്‍വെന്‍ഷനില്‍ ഇ പി ജയരാജന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. മൂന്നു ബൂത്തുകളിലെ ഒരു കേന്ദ്രത്തില്‍ എന്ന നിലയിലാണ് മുഖ്യമന്ത്രി വോട്ടര്‍മാരെ കാണാന്‍ എത്തുന്നത്. ആദ്യ ഘട്ട പര്യടനത്തിന് ശേഷം മറ്റ് മണ്ഡലങ്ങളില്‍ പ്രചാരണത്തിനായി പോകുന്ന മുഖ്യമന്ത്രി ഈ മാസം അവസാനം വീണ്ടും പ്രചരണത്തിനായി ധര്‍മടത്ത് എത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...