കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 1522 ഗ്രാം ​സ്വ​ര്‍​ണം പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

ക​രി​പ്പൂ​ര്‍: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 69.6 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 1522 ഗ്രാം ​സ്വ​ര്‍​ണം എ​യ​ര്‍ ക​സ്​​റ്റം​സ് ഇ​ന്‍​റ​ലി​ജ​ന്‍​സ്​ പി​ടി​കൂ​ടി. ഷാ​ര്‍​ജ​യി​ല്‍​ നി​ന്നു​ള്ള എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഷ​മീ​ര്‍ വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച 1796 ഗ്രാം ​സ്വ​ര്‍​ണ മി​ശ്രി​ത​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ല്‍​ നി​ന്ന്​ 1522 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് വേ​ര്‍​തി​രി​ച്ചെ​ടു​ത്ത​ത്.

അ​സി. ക​മ്മീഷ​ണ​ര്‍ എ.​കെ. സു​രേ​ന്ദ്ര​നാ​ഥ്, സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​പി. മ​നോ​ജ്, കെ. ​സു​ധീ​ര്‍, ഐ​സ​ക് വ​ര്‍​ഗീ​സ്, സി.​പി. സ​ബീ​ഷ്, ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ എ​ന്‍. റ​ഹീ​സ്, ടി.​എ​സ്. അ​ഭി​ലാ​ഷ്, അ​ര​വി​ന്ദ് ഗൂ​ലി​യ, ഹ​വി​ല്‍​ദ​ര്‍​മാ​രാ​യ കെ.​സി. മാ​ത്യു, എം.​എ​ല്‍. ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ്വ​ര്‍​ണം പി​ടി​ച്ച​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...