ഫിഷറീസ്, സാംസ്കാരിക വകുപ്പുകള്‍ തല്‍ക്കാലം മുഖ്യമന്ത്രി നോക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ ആദ്യരാജിയാണ് സജി ചെറിയാന്റെത്. ഫിഷറീസ്, സാംസ്കാരിക വകുപ്പുകളുടെ ചുമതലയാണ് സജി ചെറിയാന്‍ ഒഴിഞ്ഞത്. എംഎല്‍എ സ്ഥാനം രാജി വെയ്ക്കാനിടയില്ല. രാജിവെയ്ക്കുമോയെന്ന ചോദ്യത്തിന് മന്ത്രി മറുപടി നല്‍കിയില്ല. അതേസമയം പുതിയമന്ത്രി ഉടനില്ല എന്നാണ് സൂചന. ഫിഷറീസ് , സാംസ്കാരിക വകുപ്പുകള്‍ തല്‍ക്കാലം മുഖ്യമന്ത്രി നോക്കും. സജി ചെറിയാന്റെ രാജിയോടെ പിണറായി വിജയന്‍ സര്‍ക്കാരില്‍ ഒഴിവുവരുന്ന മന്ത്രി സ്ഥാനം കാസര്‍കോടിന് ലഭിച്ചേക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരവേദിയിൽ യൂണിഫോമിലെ ‘രാജി’ പ്രഖ്യാപിച്ച് പോലീസ് കോൺസ്റ്റബിൾ

0
ന്യൂഡൽഹി : ജന്തർ മന്തറിലെ വിദ്യാർത്ഥിപ്രതിഷേധത്തിനിടെ ഉത്തരാഖണ്ഡ് പോലീസ് കോൺസ്റ്റബിൾ...

തനിക്ക് ടൈഫോയ്ഡ് സ്ഥീരികരിച്ചതായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കേ

0
ഡൽഹി : തനിക്ക് ടൈഫോയ്ഡ് സ്ഥീരികരിച്ചതായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ...

ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ “ക്രൂരമായ നടപടികൾ” സ്വീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

0
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ ഡൽഹിയിലെ ജന്തർ...

പി കെ ശ്രീമതിയുടെ മൊഴിയെടുത്ത് ആലക്കോട് സൈബർ പോലീസ് ; അന്വേഷണ ചുമതലയുള്ള ഐജിക്ക്...

0
തിരുവനന്തപുരം: വ്യാജവാർത്തയിൽ മുതിർന്ന സിപിഎം നേതാവ് പികെ ശ്രീമതിയുടെ മൊഴിയെടുത്ത് പോലീസ്....