സിഎംഎസ് 01 വിക്ഷേപിച്ചു

For full experience, Download our mobile application:
Get it on Google Play

ആന്ധ്രാപ്രദേശ്  : സിഎംഎസ് 01 വിക്ഷേപിച്ചു. ശ്രീഹരി കോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം. ഈ വർഷത്തെ ഐഎസ്ആർഒയുടെ അവസാന വിക്ഷേപണമാണ് ഇത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെത്തുടർന്നു മാറ്റിവെച്ച ഐഎസ്ആർഒയുടെ സിഎംഎസ്–01 ഉപഗ്രഹത്തിന്റെ വിക്ഷേപണം ആണ് ഇന്ന് നടന്നത്.

42-ാം വാർത്താ വിനിമയ ഉപഗ്രഹമാണ് ഇന്ത്യ വിക്ഷേപിച്ചത്. പിഎസ്എൽവി സി–50 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ആൻഡമാൻ, ലക്ഷദ്വീപ് എന്നിവയെക്കൂടി ഉൾപ്പെടുത്തിയുള്ള വാർത്താവിനിമയ ഉപഗ്രഹമാണ് സിഎംഎസ് 1.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...