തുർക്കിയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തുർക്കി : തുർക്കിയിലെ വടക്കൻ ബാർട്ടിൻ പ്രവിശ്യയിലെ കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുകയും ചെയ്‌തതായി ബിബിസി റിപ്പോർട്ട് ചെയ്‌തു. കരിങ്കടൽ തീരത്തുള്ള അമസ്രയിലെ ഖനിയിലാണ് സ്ഫോടനം ഉണ്ടായത്. ഇവിടെ നിന്നും 11 പേരെ രക്ഷപ്പെടുത്തിയതായും ഇവർ ചികിത്സയിലാണെന്നും തുർക്കി ആരോഗ്യമന്ത്രി ഫഹ്‌റെറ്റിൻ കോക്ക പറഞ്ഞു.

സ്ഫോടനം നടക്കുമ്പോൾ 110 ഓളം പേർ ഖനിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവരിൽ പകുതിയോളം പേരും 300 മീറ്റർ ആഴത്തിലാണ് ഉണ്ടായിരുന്നത്. കൽക്കരി ഖനികളിൽ കാണപ്പെടുന്ന ഫയർഡാമ്പ് മൂലമാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് ഊർജ മന്ത്രി ഫാത്തിഹ് ഡോൺമെസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം ; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസും തൃശ്ശൂർ...

0
തിരുവനന്തപുരം : കേരളാ ക്രിക്കറ്റിന് പുതുമുഖം നൽകിയ കെ.സി.എൽ. (കേരളാ ക്രിക്കറ്റ്...