27ന് തീരദേശ ഹര്‍ത്താല്‍ ; തിങ്കളാഴ്ച മേഴ്‌സികുട്ടിയമ്മയുടെ വീട്ടിലേക്ക് മാര്‍ച്ച് ; മല്‍സ്യമേഖല സംരക്ഷണ സമിതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇഎംസിസി ഇടപാടില്‍ പ്രതിഷേധിച്ച് ഹാര്‍ബറുകള്‍ സ്തംഭിപ്പിച്ചുകൊണ്ട് മത്സ്യത്തൊഴിലാളി സംഘടനകളുടെ ഹര്‍ത്താല്‍ ഈ മാസം 27 ന്.  ഇഎംസിസി ധാരണാപത്രം റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. തിങ്കളാഴ്ച മേഴ്‌സികുട്ടിയമ്മയുടെ വീട്ടിലേക്കും മാര്‍ച്ച് നടത്തും. വിദേശ ട്രോളറുകള്‍ക്ക് ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് കരാര്‍ നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ മല്‍സ്യത്തൊഴിലാളികള്‍ ശക്തമായ പ്രതിഷേധത്തിലാണ്.

22 ന് തോപ്പുംപടി ഹാര്‍ബറിലെ കെ.എസ്.ഐ.എന്‍.സി ഓഫീസ് ഉപരോധിക്കും. വൈകിട്ട് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ  കൊല്ലത്തെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. ചരിത്രത്തിലില്ലാത്ത മല്‍സ്യവരള്‍ച്ച നേരിടുന്ന ഘട്ടത്തിലാണ് അയ്യായിരം കോടിയുടെ ട്രോളിങ് കരാറിന് സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്ന് മല്‍സ്യമേഖല സംരക്ഷണസമിതി ഭാരവാഹികള്‍ കൊച്ചിയില്‍ പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...