ആലപ്പുഴ : ജില്ലയിലെ കയര്‍ വ്യവസായ മേഖലയില്‍ മെയ് 25 മുതല്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. മന്ത്രി പി.രാജീവിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടന്ന മന്ത്രിതല ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന മന്ത്രി രാജീവിന്റെ ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചതെന്ന് സമരക്കാര്‍ അറിയിച്ചു. ചെറുകിട കയര്‍ ഫാക്ടറി ഉടമ സംയുക്ത സമര സമിതിയാണ് പണിമുടക്ക് നടത്തിയത്.
ജില്ലയിലെ കയര്‍ വ്യവസായ മേഖലയില്‍ മെയ് 25 മുതല്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു
RECENT NEWS
Advertisment