ഒ​മാ​നിലെ ത​ണു​ത്ത കാ​ലാ​വ​സ്ഥ മാ​റി ചൂ​ടി​ലേ​ക്ക് നീ​ങ്ങു​ന്നു

For full experience, Download our mobile application:
Get it on Google Play

മ​സ്ക​ത്ത് :​ രാ​ജ്യ​ത്തെ ത​ണു​ത്ത കാ​ലാ​വ​സ്ഥ മാ​റി പ​തി​യെ ചൂ​ടി​ലേ​ക്ക് നീ​ങ്ങു​ന്നു. ​ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ മു​ന്ന​റി​യി​പ്പ് അ​നു​സ​രി​ച്ച് മി​ക്ക ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും താ​പ​നി​ല 20 ഡി​ഗ്രി സെ​ൽ​ഷ്യ​സും അ​തി​നു മു​ക​ളി​ലും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ സീ​ബി​ൽ ഏ​റ്റ​വും കൂ​ടി​യ​ത് 25 ഡി​ഗ്രി സെ​ൽ​ഷ്യ​സും കു​റ​ഞ്ഞ​ത് 20ഉം ​ആ​മി​റാ​ത്തി​ൽ കൂ​ടി​യ​ത് 28ഉം ​കു​റ​വ് 19ഡി​ഗ്രിയും ​ആ​ണ്. സു​ഹാ​ർ 26,19, നി​സ്‌​വ 32,18, സൂ​ർ 35,19, ദു​കം 28, 19 ഹൈ​മ 31,18, സ​ലാ​ല 25, 19 ഡി​ഗ്രി സെ​ൽ​ഷ്യ​സും ആ​യി​രി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ റി​​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​ൽ​ഖാ​മി​ൽ വ​ൽ​വാ​ഫി പോ​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​പ​നി​ല നി​ല​വി​ൽ 30 ക​ട​ന്നി​ട്ടു​ണ്ട്.​ഏ​റ്റ​വും കൂ​ടു​ത​ൽ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള ജ​ബ​ൽ ശം​സി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടി​യ താ​പ​നി​ല 18ഉം ​കു​റ​വ് 11 ഡി​ഗ്രി​യു​മാ​യി​രു​ന്നു.​സൈ​ഖി​ൽ ഇ​ത് യ​ഥാ​ക്ര​മം 20, 13 ആ​യും ഉ​യ​രും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....

വിദേശത്തേക്ക് പണം കടത്തൽ : രാജ്യവ്യാപക അന്വേഷണത്തിൽ 394 സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

0
ന്യൂഡൽഹി : രാജ്യത്തെ നികുതി സംവിധാനം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം....

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...