വാഹനങ്ങളിൽ സാഹസിക പ്രകടനവുമായി വിദ്യാർത്ഥികൾ ; കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ക്യാംപസില്‍ വിദ്യാര്‍ത്ഥികളുടെ സാഹസിക വാഹന പ്രകടനം. ബൈക്കും കാറും കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം നടന്ന പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പിനോട് അനുബന്ധിച്ചായിരുന്നു കാറുകളിലും ബൈക്കുകളിലുമായി വിദ്യാര്‍ത്ഥികള്‍ കോളേജ് ഗ്രൗണ്ടിലെത്തി റേസിങ് നടത്തിയത്. കാറ് ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു. മൂന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തു. പിഴയടക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനമോടിച്ചവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും തീരുമാനിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഇ-വായനാദിനം സംഘടിപ്പിച്ചു ദേശീയ വായനാദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് റാന്നി പഠനകേന്ദ്രത്തില്‍ വിദ്യാര്‍ഥികള്‍ക്കായി...

യൂത്ത് കോൺഗ്രസ് നേതാവ് നഹാസ് പത്തനംതിട്ടക്കെതിരെ വ്യാജ പ്രചാരണം : ജില്ലാ പോലീസ് മേധാവിക്ക്...

0
പത്തനംതിട്ട: സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ വ്യാജ വാർത്തകളും മോർഫ് ചെയ്ത ചിത്രങ്ങളും...

പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ ആളെ തിരയിൽപെട്ട് കാണാതായി

0
കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ ആളെ തിരയിൽപെട്ട് കാണാതായി. കൊട്ടിയൂർ...

വിവാഹാഘോഷം ചോരക്കളമായി; ഇഷ്ടഗാനത്തിന് ചുവടുവെച്ചില്ലെന്ന് ആരോപിച്ച് നർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി

0
ഗോപാല്‍ഗഞ്ച്: ആവശ്യപ്പെട്ട പാട്ടിന് നൃത്തം ചെയ്യാത്തതിന് ഡാന്‍സറെ വെടിവെച്ച് കൊന്നു. ബിഹാറിലെ...