കോ​വിഡിന്‍റെ സ​ങ്കീ​ര്‍​ണ്ണ​മാ​യ ​ഘ​ട്ടം വ​രാ​നി​രി​ക്കു​ന്ന​തേ ഉ​ള്ളു : ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

For full experience, Download our mobile application:
Get it on Google Play

ജ​നീ​വ: കോ​വി​ഡ് വൈ​റ​സി​ന്‍റെ സ​ങ്കീ​ര്‍​ണ്ണമാ​യ ​ഘ​ട്ടം വ​രാ​നി​രി​ക്കു​ന്ന​തേ ഉ​ള്ളൂ​വെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ച​ല​വ​ന്‍ ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സി​സ് ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പ​രി​ശോ​ധ​ന​യും, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ലും മാ​ത്ര​മാ​ണ് കോ​വി​ഡി​നെ തു​ര​ത്താ​നു​ള്ള പ്ര​ധാ​ന മാ​ര്‍​ഗ​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം ആ​വ​ര്‍​ത്തി​ച്ചു.

ലോ​ക​ജ​ന​ത​യ്ക്ക് ഒ​ന്നാ​കെ ഈ ​മ​ഹാ​മാ​രി​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടേ​ണ്ട​തു​ണ്ട്. എ​ന്നാ​ല്‍, കോ​വി​ഡ് അ​തി​ന്‍റെ ഭീ​തി​ജ​ന​ക​മാ​യ ഘ​ട്ടം ക​ട​ന്നി​ട്ടി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. ചി​ല രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് കു​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ആ​ഗോ​ള​ത​ല​ത്തി​ല്‍ വൈ​റ​സ് വ്യാ​പ​നം വ​ള​രെ വേ​ഗ​ത്തി​ലാ​ണ്.- ടെ​ഡ്രോ​സ് അ​ഥ​നം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...