ഡോ.ശ്യാമപ്രസാദ് മുഖർജി അനുസ്മരണം ബിജെപി ജില്ലാസെക്രട്ടറി സജു ഇടക്കല്ലിൽ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: ബിജെപി ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ.ശ്യാമപ്രസാദ് മുഖർജി അനുസ്മരണം നടത്തി. ബിജെപി ജില്ലാസെക്രട്ടറി സജു ഇടക്കല്ലിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷനായി. ജില്ലാ ട്രഷറാർ കെ.ജി കർത്ത അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഡോ.ഗീത അനിൽ കുമാർ, മണ്ഡലം ജന:സെക്രട്ടറി അനീഷ് മുളക്കുഴ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് കലാരമേശ്, മണ്ഡലം സെക്രട്ടറി അജി ആർ നായർ, വൈസ് പ്രസിഡന്റ് പി.ബി അഭിലാഷ്, ട്രഷറാർ എസ്.വി പ്രസാദ്, വിശാൽ പാണ്ടനാട്, രോഹിത്ത് പി കുമാർ, ആതിര ഗോപൻ, ശ്രീദേവി ബാലകൃഷ്ണൻ, സുധാമണി, ഇന്ദു രാജൻ, പുഷ്പകുമാരി, ടി.ജി രാജേഷ്, നന്ദകുമാർ, ശ്രീജ പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...