കോമൺവെൽത്ത് ഗെയിംസ് ; ഭാരോദ്വഹനത്തിൽ 21-കാരനായ വല്ലൂരി അജയ ബാബുവിന് വെള്ളി

For full experience, Download our mobile application:
Get it on Google Play

ഗ്ലാസ്‌ഗോ : 2026 കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു. പുരുഷന്മാരുടെ 79 കിലോ വിഭാഗത്തിൽ വല്ലൂരി അജയ ബാബു വെള്ളി മെഡൽ സ്വന്തമാക്കി. 21-കാരനായ അജയ ബാബു, സ്നാച്ചിൽ 149 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്കിൽ 181 കിലോഗ്രാമും ഉൾപ്പെടെ ആകെ 330 കിലോഗ്രാം ഉയർത്തിയാണ് നേട്ടം കൈവരിച്ചത്. സ്നാച്ചിൽ അജയ ബാബു ഉയർത്തിയ 149 കിലോഗ്രാം പുതിയ ഗെയിംസ് റെക്കോർഡാണ്.

മലേഷ്യയുടെ എറി ഹിദായത്ത് മുഹമ്മദ് ആകെ 331 കിലോഗ്രാം ഉയർത്തി ഗെയിംസ് റെക്കോർഡോടെ സ്വർണം നേടി. ഇംഗ്ലണ്ടിന്റെ ക്രിസ് മുറെയാണ് ഈ വിഭാഗത്തിൽ വെങ്കലം നേടിയത്. 2026-ലെ ഗെയിംസിൽ ഭാരോദ്വഹനത്തിൽ ഇന്ത്യ നേടുന്ന ആറാമത്തെ മെഡലാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...