ഹൂതികളുടെ കപ്പൽ ഉപരോധം ; സൗദിയുടെ ചരക്കു നീക്കത്തിൽ വേ​ഗതക്കുറവ്

For full experience, Download our mobile application:
Get it on Google Play

റിയാദ്: ഹൂതികളുടെ സൗദിക്ക് നേരെയുള്ള കപ്പൽ ഉപരോധത്തോടെ ചരക്കു നീക്കത്തിൽ വേഗതക്കുറവ് സംഭവിച്ചതായി അന്താരാഷ്ട്ര ഏജൻസികൾ. കപ്പലുകൾ ജിപിഎസ് ഓഫ് ചെയ്തും ചരക്കു നീക്ക കമ്പനികൾ ഷിപ്പിങ് ഡാറ്റയിൽ മാറ്റം വരുത്തിയാണ് നിലവിൽ ചരക്കു നീക്കം നടത്തുന്നത്. ഇതിനാൽ തന്നെ വലിയ പ്രത്യാഘാതം ഉപരോധം സൗദിക്ക്മേൽ സൃഷ്ടിച്ചിട്ടില്ല. യമനിലെ ആക്രമണം ചൂണ്ടിക്കാട്ടി സൗദിക്ക് മേൽ ഹൂതികൾ പ്രഖ്യാപിച്ച കപ്പൽ ഉപരോധം ഒരാഴ്ചയാവുകയാണ്. ഇതിനകം ഡസണിലേറെ കപ്പലുകൾ ഹൂതി മുന്നറിയിപ്പിൽ മടങ്ങി. നാല് കപ്പലുകൾക്ക് മേൽ ആക്രമണം നടന്നു. ആക്രമണ ഭയത്തിൽ ബാബ് അൽ മന്ദബ് വഴിയുള്ള ചരക്കു നീക്കത്തിൽ കുറവ് വന്നിട്ടുണ്ട്.

പ്രമുഖ കപ്പൽ ഗതാഗത ഡാറ്റാ സ്ഥാപനമായ കെപ്ലർ പുറത്തു വിട്ട കണക്ക് ഇങ്ങിനെയാണ്. ഞായറാഴ്ച 11 ചരക്കു കപ്പലുകൾ മാത്രമാണ് ബാബ് അൽ മന്ദബിലൂടെ കടന്നുപോയത്. കടന്നുപോയതിൽ 7 എണ്ണവും ഓയിൽ ടാങ്കറുകളാണ്. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ശനിയാഴ്ച ഹൂതികൾ യാമ്പു, ജിസാൻ അരാംകോ പ്ലാന്റുകൾ ലക്ഷ്യം വെച്ചതാണ് ഇതിന് കാരണമായത്. അതേസമയം സൗദി തുറമുഖങ്ങളിലെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തിയതൊഴിച്ചാൽ സേവനങ്ങൾ സജീവമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...