കമ്മ്യൂണിറ്റി ആര്‍ട്ട് പ്രോജക്‌ട് ക്രിയേറ്റീവ് ശാലയുടെ ഉദ്ഘാടനം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കൊച്ചി ബിനാലെ ഫൗണ്ടേഷന്റെയും ഡല്‍ഹി അംബേദ്കര്‍ യൂണിവേഴ്‌സിറ്റി ആര്‍ട്ട് വിഭാഗത്തിന്റെയും സാങ്കേതിക സഹായത്തോടെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനില്‍ നടപ്പാക്കുന്ന കമ്മ്യൂണിറ്റി ആര്‍ട്ട് പ്രോജക്‌ട് ക്രിയേറ്റീവ് ശാലയുടെ ഉദ്ഘാടനം പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ നിര്‍വഹിച്ചു.

കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പദ്ധതി ആരംഭിച്ചത്. കുട്ടികളുടേയും മുതിര്‍ന്നവരുടേയും ദൈനംദിന ജീവിതത്തിലും ചുറ്റുപാടുകളിലും കലയുടെയും സര്‍ഗ്ഗാത്മകതയുടെയും അന്തരീക്ഷം വളര്‍ത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂളില്‍ നടന്ന ചടങ്ങില്‍ ലളിതകലാ അക്കാദമി സെക്രട്ടറി എന്‍. ബാലമുരളി മുഖ്യാതിഥിയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ് ടാപ്പുകൾ മോഷണം പോയി

0
ആലപ്പുഴ: നഗരത്തിലെ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ്...

മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ ; നടപടിയുമായി എംവിഡി

0
ആലപ്പുഴ: മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ. കായംകുളം-തിരുവല്ല...

പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ പരിശോധന നടത്തി

0
പത്തനംതിട്ട : പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം നീട്ടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം ദീർഘിപ്പിച്ച് കെഎസ്ഇബി. എൽനിനോ...