Monday, April 21, 2025 10:56 am

സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യ വസ്തുക്കൾ കൈമാറി

For full experience, Download our mobile application:
Get it on Google Play

കോന്നി : സി പി ഐ വള്ളിക്കോട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വള്ളിക്കോട്, കൈപ്പട്ടൂർ എന്നിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യ വസ്തുക്കൾ കൈമാറി. അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ എന്നിവ അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ സി പി ഐ വള്ളിക്കോട് ലോക്കൽ കമ്മറ്റി സെക്രട്ടറി ജോൺ മാങ്കൂട്ടത്തിൽ വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ്  ലിസിമോൾ ജോസഫിന് കൈമാറി. ലോക്കൽ കമ്മറ്റിയംഗങ്ങളായ തോമസ് വർഗീസ്, കെ എ വിജയൻ, പ്രകാശ്, എ ഐ വൈ എഫ് വള്ളിക്കോട് പഞ്ചായത്ത് സെക്രട്ടറി എസ് സജിത് കുമാർ എന്നിവർ നേതൃത്വം നൽകി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചികിത്സയ്‌ക്കെത്തിയ വൃദ്ധനെ ഡോക്ടര്‍ ക്രൂരമായി മര്‍ദിച്ചു

0
മധ്യപ്രദേശ് :  മധ്യപ്രദേശിലെ ആശുപത്രിയില്‍ എത്തിയ വൃദ്ധനെ ഡോക്ടര്‍ ക്രൂരമായി മര്‍ദിച്ചു....

ഈസ്റ്റർ ദിന പ്രാർത്ഥനക്കിടെ ഗുജറാത്തിലെ പള്ളിയിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി ഹിന്ദുത്വ പ്രവർത്തകർ

0
അഹമ്മദാബാദ്: ഈസ്റ്റർ ദിന പ്രാർത്ഥനക്കിടെ ഗുജറാത്തിലെ പള്ളിയിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി ഹിന്ദുത്വ...

72,000 തൊട്ടു ; സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രം കുറിച്ചു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രം കുറിച്ചു. സർവകാല റെക്കോർഡിലാണ്...

15കാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0
കോഴിക്കോട്: 15കാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ....