പത്തനംതിട്ട നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേക്ക്  സി.പി.ഐ ലോക്കൽ കമ്മിറ്റി അരിയും പച്ചക്കറികളും എത്തിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേക്ക്  സി പി ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരിയും പച്ചക്കറികളും നല്‍കി.  സി പി ഐ ജില്ല കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ  നഗരസഭാ ചെയർ പേഴ്സന്‍ റോസിലിന്‍ സന്തോഷിന് സാധനസാമഗ്രികള്‍  കൈമാറി.  അഡ്വ: ജയകുമാർ , സുഹാസ് എം ഹനീഫ് , ലോക്കൽ സെക്രട്ടറി കുമാർ അഴൂർ, സി സി ഗോപാലകൃഷണൻ, മുനിസിപ്പൽ കൗൺസിലർ ശുഭ കുമാർ, ഇക്ബാൽ അത്തിമൂട്ടിൽ, ഷിനാജ് എൽ , ശ്യാമ ശിവൻ, ബിനോയ് മണ്ണിൽ എന്നിവർ സന്നിഹരായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട് : കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ...

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു

0
തൃശൂർ: ദേശമംഗലം തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു....